യു എ ഇ -യു കെ ടിക്കറ്റ് ബുക്കിങ് ഒരാഴ്ചത്തേക്ക് നിർത്തിവെച്ച് ഖത്തര്‍ എയര്‍വേയേസ്

  • 31/01/2021

 


യു.എ.ഇയില്‍ നിന്നും യു.കെയിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് നിർത്തിവെച്ച് ഖത്തര്‍ എയര്‍വേയേസ്. അടുത്ത ഏഴ് ദിവസത്തേക്കാണ് ടിക്കറ്റ് ബുക്കിങ് ഒഴിവാക്കിയത്. കോവിഡ് വ്യാപനം യു കെ സർക്കാരിനെ ആശങ്കയിലായിലാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ബുക്കിങ് ഒരാഴ്ചത്തേക്ക് നിർത്തിവെക്കുന്നതായി വിമാന കമ്പനി അറിയിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://qatarairways.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Related News