യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

  • 19/10/2020

യുഎഇയിൽ നിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക്  വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.  എയർ ഇന്ത്യാ എക്സ്പ്രസ്, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് എയർലൈനുകളുടെ  ഡിസംബർ വരെയുള്ള ബുക്കിങ് ആണ് ആരംഭിച്ചത്. ഇൻഡിഗോ വൈകാതെ സർവ്വീസ്  പ്രഖ്യാപിക്കും.  അതത് എയർലൈൻ ഓഫീസിൽ നേരിട്ടോ വെബ്സൈറ്റിലൂടെയോ ട്രാവൽ ഏജൻസികളിൽനിന്നോ ടിക്കറ്റ് ബുക്ക് ചെയ്യാം. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാകും വിമാന സർവ്വീസ് നടത്തുന്നത്.

Related News