ഒമാനിൽ പൊതു അവധി

  • 04/03/2021

മസ്‌കറ്റ്: ഇസ്‌റാഅ്-മിഅ്‌റാജ് പ്രമാണിച്ച് ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. മാർച്ച് 11ന് (വ്യാഴാഴ്ച) രാജ്യത്തെ മുഴുവൻ പൊതു, സ്വകാര്യ മേഖലകൾക്കും അവധി ആയിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. വെള്ളിയും ശനിയും വാരാന്ത്യ അവധി ദിവസങ്ങൾ ആയതിനാൽ രാജ്യത്ത് തുടർച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും.

Related News