സാങ്കേതിക തകരാർ; കരിപ്പൂർ - ഷാർജ എയർ അറേബ്യാ വിമാനം തിരിച്ചിറക്കി

  • 29/10/2020



കരിപ്പൂർ  - ഷാർജ എയർ അറേബ്യാ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. പുലർച്ചെ 3 : 30 പുറപ്പെട്ട  വിമാനമാണ് തിരിച്ചിറക്കിയത്.  വിമാനം 7000 അടി ഉയരത്തിൽ എത്തിയപ്പോളാണ് തകരാർ കണ്ടെത്തിയത്. തുടർന്ന് പ്രശ്നങ്ങൾ പരിഹരിച്ചു യാത്ര പുനരാരംഭിച്ചതായാണ് റിപ്പോർട്ട്.

Related News