അനധികൃതമായി മത്സ്യബന്ധനം നടത്തിയ പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ

  • 28/03/2021



മസ്‌കറ്റ്: ഒമാനിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ. മസീറ വിലായത്തിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ 34 വിദേശ തൊഴിലാളികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശികൾക്ക് അനുമതി ഇല്ലാത്ത മേഖലയിൽ മത്സ്യബന്ധനം നടത്തിയതിനെ തുടർന്നാണ് നടപടി.

Related News