കുവൈത്തിൽ 65 വയസ്സിനു മുകളിൽ പ്രായമുള്ള പൗരന്മാർക്കും താമസക്കാർക്കും വാക്‌സിൻ ലഭിക്കാൻ അപ്പോയ്ന്റ്മെന്റ് ആവശ്യമില്ല.

  • 20/04/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ  65 വയസ്സിനു മുകളിൽ പ്രായമുള്ള പൗരന്മാർക്കും  താമസക്കാർക്കും വാക്‌സിൻ ലഭിക്കാൻ അപ്പോയ്ന്റ്മെന്റ് ആവശ്യമില്ല,  65 വയസ്സിനു മുകളിലുള്ള എല്ലാ പൗരന്മാർക്കും താമസക്കാർക്കും പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രത്തിൽ പോയി വാക്സിൻ നേരിട്ട് സ്വീകരിക്കാൻ കഴിയും, മാത്രമല്ല മുൻ‌കൂട്ടി അപ്പോയ്ന്റ്മെന്റ് എടുക്കേണ്ട ആവശ്യമില്ലെന്ന്  ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ സനദ്. ഇന്ന് വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വിശദമാക്കിയത്.   

Related News