ന്യൂനമർദം; ഒമാനിൽ ഇന്നു മുതൽ കനത്ത മഴക്ക് സാധ്യത

  • 29/04/2021

ഒ​മാ​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്​​ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ ശ​ക്ത​മാ​യ ന്യൂ​ന​മ​ർ​ദം അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. ‘അ​ൽ ഖൈ​ർ ട്ര​ഫ്’​എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ന്യൂ​ന​മ​ർ​ദം ഒ​മാ​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക് കാ​ര​ണ​മാ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. മ​ഴ​യു​ടെ ശ​ക്തി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ്യ​ത്യ​സ്​​ത​മാ​യി​രി​ക്കു​മെ​ന്നും ഏ​താ​ണ്ടെ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

Related News