ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 28637 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 551 മരണം.

  • 12/07/2020

ന്യൂഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 28637 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 551 പേർക്ക് ജീവൻ നഷ്ടമായി. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 8 ലക്ഷം കടന്നു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 849553 പേർക്കാണ്. 534621 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. 22674 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധ മൂലം മരിച്ചത്.

Related News