തോമസ് ടി.കെ ക്ക് ഫോക്കസ് യാത്രയയപ്പ് നൽകി

  • 30/05/2021

കുവൈറ്റ് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഫോറം ഓഫ് കാഡ് യൂസേഴ്സ് യൂണിറ്റ് എഴിലെ സജീവംഗവും WSP മീഡിൽ ഈസ്റ്റ് കമ്പനിയിലെ ഡാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ടി.കെക്ക് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി രാജീവ് സി.ആർ. ട്രഷറർ ജോസഫ് എം.ടി., വൈസ് പ്രസിഡന്റ് തമ്പി ലൂക്കോസ്, ജോ.സെക്രട്ടറി പ്രശോബ് ഫിലിപ്പ്, ജോ: ട്രഷറർ ഷാജൂ എം.ജോസ് എന്നിവർ സംസാരിച്ചു. തോമസ് മറുപടി പ്രസംഗം നടത്തി.രാജീവ് സി.ആർ ഉപഹാരം കൈമാറി

Related News