ഒമാനിൽ രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ ക്യാമ്ബയിൻ നാളെ മുതൽ ആരംഭിക്കും

  • 05/06/2021

ഒമാനിൽ രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ ക്യാമ്പയിൻ നാളെ മുതൽ ആരംഭിക്കും.കൊവിഡ് വാക്സിനുകളുടെ ആദ്യ ഡോസ് ലഭിച്ചതിനു ശേഷം 10 ആഴ്ചയോ അതിൽ കൂടുതലോ പൂർത്തിയാക്കിയവർക്കായാണ് രണ്ടാം ഡോസ് ക്യാമ്ബയിൻ ആരംഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ ഞാ​യ​റാ​ഴ്​​ച മു​ത​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ ന​ൽ​കാ​ൻ ആ​രം​ഭി​ക്കും. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ​ക്കും വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്​ ആ​രം​ഭി​ക്കും. 

ഗ​വ​ർ​ണ​റേ​റ്റി​ലെ വി​വി​ധ കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​ക്സ്ഫ​ഡ്-​ആ​സ്ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​ൻ ജ​ന​ങ്ങ​ൾ ധാ​രാ​ള​മാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന്​ വ​ട​ക്ക​ൻ അ​ൽ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ്​ ഡ​യ​റ​ക്ട​റേ​റ്റ്​ അ​റി​യി​ച്ചു

Related News