മലപ്പുറം പൊന്നാനി സ്വദേശി കുവൈത്തിൽ മരണപ്പെട്ടു.

  • 07/06/2021

കുവൈത്ത്​ സിറ്റി : മലപ്പുറം പൊന്നാനി സ്വദേശി കുവൈത്തിൽ മരണപ്പെട്ടു.  പൊന്നാനി കാഞ്ഞിരമുക്ക്​ പത്തായി സെന്റര്  മാളിയേക്കൽ അമ്മദ് (75) ആണ്​ മരിച്ചത്​. 40 വർഷത്തോളമായി കുവൈത്തിൽ ജോലിചെയ്യുന്നു. പിതാവ്​: പരേതനായ കുഞ്ഞിബാവ മുസ്​ലിയാർ,  മക്കൾ: ശാഹിദ, ഫാത്തിമ, നിസാർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.  

Related News