ഇടുക്കി അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിച്ച ഓൺലൈൻ പെയിന്റിംഗ് കോമ്പറ്റിഷൻ വർണോത്സവം '21 ന്റെ വിജയികളെ പ്രഘ്യാപിച്ചു.

  • 27/06/2021

ഇടുക്കി അസോസിയേഷൻ കുവൈറ്റ് 18 -06 -2021 ന് നടത്തിയ വർണോത്സവം '21 എന്ന  ഓൺലൈൻ പെയിന്റിംഗ് കോംപെറ്റീഷന്റെ വിജയികളെ  24-06-2021 വ്യാഴാഴ്ച വൈകിട്ട്  7.30 pm ന്  സൂം ആപ് മുഖേന നടത്തിയ  മീറ്റിംഗിൽ വച്ച്  IAK  പ്രസിഡന്റ്                ശ്രീ ജിജി മാത്യു മൂഞ്ഞനാട്ട് വിജയികളെ പ്രഘ്യാപിച്ചു. പങ്കെടുത്ത എല്ലാകുട്ടികൾക്കും പാർട്ടിസിപ്പേഷൻ സിർട്ടിഫിക്കറ്റ് നൽകുമെന്നും അറിയിച്ചു. കൂടാതെ ഈ പ്രോഗ്രാം ഒരു വൻ വിജയമാക്കി തീർക്കാൻ പ്രവർത്തിച്ച IAK യുടെ എല്ലാ കൾചറൽ കമ്മിറ്റി അംഗങ്ങൾക്കും, ടെക്നിക്കൽ സപ്പോർട്ടുകൾ നൽകിയവർക്കും ഒപ്പം മാതാപിതാക്കൾക്കും കുട്ടികൾക്കും IAK കമ്മിറ്റിയുടെ പേരിലുള്ള നന്ദിയും സ്നേഹവും അറിയിച്ചു

Related News