നാളെ നാട്ടിലേക്ക് മടങ്ങാനിരിക്കെ കണ്ണൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു.

  • 28/06/2021

കുവൈറ്റ് സിറ്റി :  നാളെ നാട്ടിലേക്ക് പോകാനിരുന്ന കണ്ണൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു. കണ്ണൂർ മേലേചൊവ്വ സ്വദേശി സുജിത്ത് നാരായണൻ (55 )  ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.  നാളെ നാട്ടിലേക്ക് അവധിയിൽ പോകാനിരിക്കെയാണ് മരണം.  

Related News