തിരുവനന്തപുരം അസോസിയേഷൻ, ട്രാക്ക് ; പുതിയ ഭാരവാഹികൾ

  • 04/07/2021

കോവിഡ്  പ്രോട്ടോകോൾ പാലിച്ചു കൊണ്ട്  ചെയർമാൻ എം. എ.ഹിലാലിന്റെ  നേതൃത്വത്തിൽ കൂടിയ  സൂം മീറ്റിംഗിൽ  പ്രസിഡന്റ് ബി. വിധുകുമാറിന്റെ അധ്യക്ഷതയിൽ 2020-ലെ പ്രവർത്തന റിപ്പോർട്ട്‌ ജോയിന്റ് സെക്രട്ടറി രതീഷ് വർക്കല  അവതരിപ്പിക്കുകയും ട്രഷറർ കെ.ആർ.ബൈജു വരവ് ചെലവ്  കണക്കുകൾ  അവതരിപ്പിക്കുകയും ചെയ്യുകയുണ്ടായി പ്രസ്തുത യോഗത്തിൽ എം.എ. നിസ്സാം സ്വാഗതവും പി.ജി. ബിനു മുഖ്യ പ്രഭാഷണം  നടത്തുകയും  തുടർന്ന് 2021-ലെ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കുകയും ചെയർമാനായി പി.ജി.ബിനു വിനെയും പ്രസിഡന്റായി എം.എ. നിസ്സാം,ജനറൽ സെക്രട്ടറി കെ. ആർ.ബൈജു. ട്രഷറർ.എ.മോഹൻകുമാർ, അഡ്വൈസറി ബോർഡ്‌ മെമ്പർ മാരായി ജസ്സിജെയ്സൺ, ഡോക്ടർ.ഷുക്കൂർ, കെ.പി.സുരേഷ്, മുഹമ്മദ്‌ ഹാരിഡ്, ജയകൃഷ്ണകുറുപ്പ്,ചീഫ് കോഡിനേറ്ററായി.ബി. വിധുകുമാർ, ഡോക്ടർ.ശങ്കരനാരായണനും ശ്രീരാഗം സുരേഷ് എന്നിവർ വൈസ്പ്രസിഡന്റ്മാരായും ജോയിന്റ് സെക്രട്ടറിമാരായി അനിൽനായർ (സംഘടന ചുമതല) രതീഷ് വർക്കല(ആർട്സ്& മീഡിയ) ജഗദീഷ്കുമാർ ജോയിന്റ് ( ട്രഷറർ&ചാരിറ്റി) കൺവീണറായും പ്രിയപ്പെട്ട കൃഷ്‌രാജ് വനിതാ കൺവീണറായും പ്രദീപ്‌കുമാർ (അബ്ബാസിയ കൺവീണർ)കൃഷ്ണരാജ് (മംഗഫ് കൺവീണർ), അൻവർ (ഫഹാഹീൽ കൺവീണർ), സുഭാഷ്ക്രിസ്റ്റഫർ(അബുഹാലിഫ  കൺവീണർ), അജിത്.കെ.ജി.(ഫർവാനിയ കൺവീണർ) ലിജോയ് ജോളി (ഖൈത്താൻ കൺവീണർ) രാധാകൃഷ്ണൻ, ഹരിപ്രസാദ്,ആഷ്‌ലി ജോസഫ്,നീരജ്, വിജിത്കുമാർ, ഷൈജസുനിൽ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും ബാലസുബ്രമണ്യൻ ഓഡിറ്റർ ആയും വനിതാ പ്രസിഡന്റ് ആയി പ്രിയകൃഷ്ണരാജിനെയും സെക്രട്ടറിയായി ഷൈജസുനിലിനെയും ട്രഷറർ ആയി മിനിയേയും തെരഞ്ഞെടുക്കുകയുണ്ടായി .അധ്യക്ഷ പ്രസംഗത്തിൽ പുതിയ പ്രസിഡന്റ് എം. എ.നിസ്സാം ട്രാക്ക് തിരുവന്തപുരത്തുകാർക്ക് ഒരു കൈതാങ്ങായി എന്നും കൂടെ ഉണ്ടാകുമെന്നും ചെയർമാൻ പി. ജി. ബിനു മുഖ്യപ്രഭാഷണം നടത്തുകയും. ജനറൽ സെക്രട്ടറി.  കെ.ആർ.ബൈജു നന്ദിയും പറയുകയുണ്ടായി.

Related News