ഒ.ഐ.സി.സി കുവൈറ്റ് നേതൃത്വത്തിൽ കെ കരുണാകരൻ ജന്മദിന ആഘോഷം സംഘടിപ്പിച്ചു

  • 05/07/2021

ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ബിനു ചെമ്പലയം അധ്യക്ഷത വഹിച്ച അനുസ്മരണ ചടങ്ങിൽ  ഒ.ഐ.സി.സി നാഷണൽ പ്രസിഡണ്ട് ശ്രീ വർഗീസ് പുതുകുളങ്ങര  ഉദ്ഘാടനം ചെയ്തു . 

പ്രതിസന്ധിഘട്ടങ്ങളിൽ എന്നും താങ്ങായും തണലായു നിന്ന k കരുണാകരൻ്റെ  അഭാവം   ഓരോ കോൺഗ്രസ്സ് പ്രവർത്തകനും തിരിച്ചറിയുന്നു എന്ന് ഉദ്ഘാടനപ്രസംഗത്തിൽ വർഗീസ് പുതുകുളങ്ങര അനുസ്മരിച്ചു. 

ഒ.ഐ.സി.സി നേതാക്കളായ ജോബിൻ ജോസ്, സുരാജ് കണ്ണൻ, ഇല്യാസ് പൊതുവാച്ചേരി, അബി അലക്സാണ്ടർ , ബോണി സാം മാത്യു  ,ബിജി പള്ളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related News