കുവൈത്തിലെ ഇന്ത്യൻ സ്കൂൾ അദ്ധ്യാപിക കോവിഡ് ബാധിച്ച് മരണപ്പെട്ടു.

  • 10/07/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ  ഇന്ത്യൻ സ്കൂൾ അദ്ധ്യാപിക കോവിഡ് ബാധിച്ച് മരണപ്പെട്ടു. തിരുവനന്തപുരം സ്വദേശിനീ  മഞ്ജു പ്രേം (50) ആണ് മരണപ്പെട്ടത്. കുവൈത്തിലെ   കലാ സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യംവും ജീവകാരുണ്യ പ്രവർത്തകയുമായിരുന്നു. കോവിഡ് ബാധയേറ്റ് രണ്ടുമാസത്തോളമായി ചികിത്സയിലായിരുന്നു. ഭർത്താവ് : പ്രേം സുകുമാർ ( ഇൻഡസ്ട്രിയൽ ബാങ്ക് ,കുവൈറ്റ്), മക്കൾ വിനയ് പ്രേം, വിസ്മയ പ്രേം.

Related News