ഒമാനിൽ മഴവെള്ളപ്പാച്ചിലിൽ അകപ്പെട്ട മൂന്നു പേരെ കാണാതായി

  • 17/07/2021



മസ്‌കറ്റ്: ഒമാനിലെ തെക്കുകിഴക്കൻ ഗവർണറേറ്റിലുണ്ടായ കാറ്റിലും മഴയിലും മൂന്നുപേരെ കാണാതായി. ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേരാണ് വെള്ളപ്പാച്ചിലിൽ അകപ്പെട്ടത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് സിവിൽ ഡിഫൻസിന്റെ അറിയിപ്പിൽ പറയുന്നു.

Related News