ഒമാനിൽ പ്രവാസികളടക്കം 345 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരിയുടെ ഉത്തരവ്

  • 18/07/2021


മസ്കറ്റ്: ഒമാനിൽ വിവിധ കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് ജയിൽശിക്ഷ അനുഭവിക്കുന്ന തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ട് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ്. ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് ഈ പ്രഖ്യാപനം. 131 വിദേശികൾക്കുൾപ്പെടെ 345 തടവുകാർക്കാണ് ഒമാൻ ഭരണാധികാരി മോചനം നൽകിയത്.

Related News