ഒമാനിലെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി

  • 18/07/2021


മസ്‍കത്ത്: ഒമാനിലെ കനത്ത മഴയില്‍ വാദിയിലെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. ബനീ ജാബിര്‍ ഏരിയയിലെ വാദിയില്‍ നിന്നാണ് സ്വദേശിയെ കാണാതായത്. തുടര്‍ന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തക സംഘം തെരച്ചില്‍ നടത്തുകയായിരുന്നു. സുര്‍ വിലായത്തിലെ ഡാമില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

Related News