ഇന്ത്യക്കാരുടെ യാത്രാ വിലക്ക് പിന്‍വലിച്ച് ഒമാന്‍

  • 23/08/2021

മസ്‍കത്ത്: പ്രവാസികൾക്ക് ആശ്വാസമായി ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശിക്കുന്നതിന് നിലവിലുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു. 

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാമെന്ന് സിവില്‍‌ ഏവിയേഷന്‍ അതോരിറ്റി തിങ്കളാഴ്‍ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 

സെപ്‍തംബര്‍ ഒന്ന് മുതലായിരിക്കും പ്രവേശനം അനുവദിക്കുക.

Related News