ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു

  • 07/11/2021

കുവൈത്ത് സിറ്റി : കഴിഞ്ഞ ദിവസം നാലാം റിംഗ് റോഡിലുണ്ടായ അപകടത്തില്‍ കാറിന് തീപിടിച്ചു. വാഹനത്തിന് തീപിടിച്ചതായി ഓപ്പറേഷൻ റൂമിന് റിപ്പോർട്ട് ലഭിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു. കാറിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്നും അന്വേഷണം നടത്തുവാന്‍ ഉത്തരവിട്ടതായും അധികൃതര്‍ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News