കുവൈറ്റിൽ നാളെ ഉച്ചവരെ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ വകുപ്പ്.

  • 07/11/2021

കുവൈറ്റ് സിറ്റി :കുവൈത്തിൽ തിങ്കളാഴ്‌ച ഉച്ചവരെ ചെറിയതോതിലുള്ള മഴ  പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റും തിരമാലകൾ 7 അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും  കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News