ഒമാനിലേക്കുള്ള യാത്രക്കാര്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യേണ്ടെന്ന് അധികൃതര്‍

  • 22/02/2022


മസ്‌കറ്റ്: ഒമാനിലേക്ക്എത്തുന്ന യാത്രക്കാര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇനിയും മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല എന്ന് സിവില്‍ എവിയേഷന്‍ സമിതി അറിയിച്ചു. സിവില്‍ ഏവിയേഷന്‍ സമിതി പുറത്തുവിട്ട സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ 18 വയസ്സിന് മുകളിലുള്ള യാത്രക്കാര്‍ കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

Related News