ഒമാനിലെ ബർക്കയിൽ വാഹനത്തിന് തീപിടിച്ചു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

  • 23/02/2022


മസ്‍കത്ത്: ഒമാനിലെ തെക്കൻ ബാത്തിന ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന ബർക്ക വിലായത്തിൽ വാഹനത്തിന് തീപിടിച്ചു. വിവരം ലഭിച്ചയുടന്‍ സിവിൽ ഡിഫൻസ്, ആംബുലൻസ് വിഭാഗത്തിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി  തീ  നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആർക്കും പരുക്കുകളോ മറ്റ് അപകടങ്ങളോ റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ലെന്നും സിവിൽ ഡിഫൻസിന്റെ അറിയിപ്പിൽ പറയുന്നു.

Related News