ഷർഖ് മത്സ്യ മാർക്കറ്റിൽ രണ്ട് സ്റ്റാളുകൾ പൂട്ടിച്ച് മന്ത്രാലയം

  • 03/11/2022

കുവൈറ്റ് സിറ്റി:  ഷർഖ് മത്സ്യ മാർക്കറ്റിൽ  മത്സ്യം  രണ്ട് സ്റ്റാളുകൾ വ്യാപാര വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ മേഖലയിലെ ഇൻസ്പെക്ടർ അടച്ചുപൂട്ടി. വിൽപ്പനയിൽ മന്ത്രാലയത്തിന്റെ നിയമ വ്യവസ്ഥകൾ പാലിക്കാത്തതിനെത്തുടർന്നാണ് പൂട്ടിച്ചത്. നിയമലംഘകർക്കെതിരായ നിയമനടപടികൾ എമർജൻസി ടീം പൂർത്തിയാക്കി.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News