സ്കൂളിൽ കയറി അധ്യാപകനോട് അതിക്രമം; കുവൈത്തിൽ ഒരാൾ അറസ്റ്റിൽ

  • 16/11/2022

കുവൈത്ത് സിറ്റി: സ്കൂളിന് അകത്ത് കയറി അധ്യാപകനോട് അതിക്രമം ന കാണിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഒരു കത്തിയുമായി സ്കൂളിൽ വന്ന പ്രതി അധ്യാപകനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു. സംഭവത്തിൽ കേസ് എടുത്തതായും അറസ്റ്റ് ചെയ്ത പ്രതിയെ സെൻട്രൽ ജയിലിലേക്ക് റഫർ ചെയ്തതായും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക്ക് റിലേഷൻസ് വിഭാ​ഗം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News