സുലൈബിയ പ്രദേശത്ത് പരിശോധന; 142 നിയമലംഘകർ അറസ്റ്റിൽ

  • 16/11/2022

കുവൈത്ത് സിറ്റി: സുലൈബിയ പ്രദേശത്ത് കർശന പരിശോധനയുമായി അധികൃതർ. റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റി​ഗേഷൻ ജനറൽ അഡ്മിനിസ്ട്രേഷനെ പ്രതിനിധീകരിച്ച് സംയുക്ത കമ്മിറ്റിയാണ് പരിശോധന നടത്തിയത്. റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റി​ഗേഷന്റെയും പൊതു സുരക്ഷാ വിഭാ​ഗത്തിന്റെയും പിന്തുണയോടെയും ബന്ധപ്പെട്ട മറ്റ് അതോറിറ്റികളുടെ സഹകരണത്തോടെയുമായിരുന്നു പരിശോധന. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 142 പേർ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News