കുവൈത്തിലെ അൽ അയൂബ് സെക്കൻഡറി സ്‌കൂളിന് മുന്നില്‍ സംഘര്‍ഷം

  • 17/11/2022

കുവൈത്ത് സിറ്റി: സബാഹ് അൽ അഹമ്മദ് സിറ്റിയിലെ ബി സെക്ടറിലെ അയൂബ് അൽ അയൂബ് സെക്കൻഡറി സ്‌കൂളിന് മുന്നില്‍ സംഘര്‍ഷം. സെക്യൂരിറ്റി ഉദ്യോഗസ്ഥർ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിനിടെ ഒരു പൗരന്‍ തന്‍റെ മകനുമായി സബാഹ് അൽ അഹമ്മദ് അൽ ഷമാലി പൊലീസ് സ്റ്റേഷനിലെത്തി. വഴക്കില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും മെഡിക്കൽ റിപ്പോർട്ട് സമര്‍പ്പിക്കുകയും ചെയ്തു. വിഷയത്തില്‍ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News