കുവൈറ്റിൽ 6 മാസത്തിനുള്ളിൽ 370 പേർ ഇസ്ലാം മതം സ്വീകരിച്ചു

  • 03/12/2022



കുവൈറ്റ് സിറ്റി : ഈ വർഷം ആറ് മാസത്തിനിടെ കുവൈറ്റിൽ 369 പേർ ഇസ്ലാം മതം സ്വീകരിച്ചതായി നീതിന്യായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഫർവാനിയ കോടതിയിൽ  ഇസ്‌ലാം മതം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് 310 കേസുകളും അൽ-അഹമ്മദിയിൽ 39 കേസുകളും, അൽ-ജഹ്‌റയിൽ 15 കേസുകളും , മുബാറക് അൽ-കബീറിൽ 5 കേസുകളും ലിബറേഷൻ ടവറിൽ ഒരു കേസും  രജിസ്റ്റർ ചെയ്തതായി റിപോർട്ടുകൾ. ഇവരെല്ലാം തന്നെ വിവിധ രാജ്യക്കാരുംവിവിധ  മതത്തിൽ പെട്ടവരുമാണെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News