അധാര്‍മ്മിക പ്രവര്‍ത്തനങ്ങൾ അധികാരികളെ അറിയിക്കാന്‍ പൗരന്മാര്‍ മടിക്കരുതെന്ന് കുവൈറ്റ് എംപി

  • 11/12/2022


കുവൈത്ത് സിറ്റി: ഏത് തരത്തിലുള്ള അധാർമികമോ നിഷേധാത്മകമായ പ്രവര്‍ത്തികളും സമുഹത്തിനെതിരായ പ്രകടനങ്ങളാണെന്ന് പ്രതിനിധി മുഹമ്മദ് ഹയെഫ്. ഇത്തരം നീക്കങ്ങളെ തടയുന്ന നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്. കുറ്റകരമായ അല്ലെങ്കിൽ പ്രകോപനപരമായ പ്രകടനങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ഏജൻസികൾക്കും അതോറിറ്റികള്‍ക്കും എന്തെങ്കിലും റിപ്പോർട്ട് ലഭിച്ചാല്‍ ഉടന്‍ നടപടികളുണ്ടാകും. അതിനാൽ ഏത് തരത്തിലുള്ള നിയമലംഘന പ്രവര്‍ത്തനങ്ങളെ കുറിച്ചും അതോറിറ്റികളെ അറിയിക്കാൻ പൗരന്മാര്‍ മടിക്കേണ്ടതില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News