റമദാൻ : കുവൈറ്റ് ബാങ്കുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

  • 22/03/2023

കുവൈറ്റ് സിറ്റി : റമദാനിൽ പ്രാദേശിക ബാങ്കുകളിൽ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനുള്ള സമയം ഫെഡറേഷൻ ഓഫ് കുവൈറ്റ് ബാങ്കുകളുടെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഷെയ്ഖ അൽ-എസ്സ പ്രഖ്യാപിച്ചു. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് പുറത്തിറക്കിയ സർക്കുലറിന്റെ അടിസ്ഥാനത്തിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് സമയക്രമം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News