റമദാനിൽ നമസ്‌കാരത്തിന് ഏകീകൃത പ്രാർത്ഥന സ്വീകരിക്കണമെന്ന് കുവൈറ്റ് ഔഖാഫ് അറിയിച്ചു

  • 22/03/2023

കുവൈത്ത് സിറ്റി: രാജ്യത്തെ ചില പ്രദേശങ്ങളിലെ സമയവ്യത്യാസം കണക്കിലെടുത്ത് റമദാനിലെ അഞ്ച് നേരങ്ങളിലെ ദിവസേന നമസ്‌കാരത്തിന് ഏകീകൃത പ്രാർത്ഥന സ്വീകരിക്കണമെന്ന് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. വിശുദ്ധ റമദാൻ മാസത്തിൽ കുവൈത്തിലെ മസ്ജിദുകളിലെ പ്രാർത്ഥനയുടെ സമയങ്ങളിലെ കൃത്യത സംബന്ധിച്ച് മസ്ജിദ് സെക്ടർ അണ്ടർ സെക്രട്ടറി സലാഹ് അൽ ഷിലാഹി രാജ്യത്തെ ഗവർണറേറ്റുകളിലെ മസ്ജിദ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർമാർക്ക് അഡ്മിനിസ്ട്രേറ്റീവ് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News