ജഹ്‌റയിൽ 114 കുപ്പി മദ്യവുമായി പ്രവാസി അറസ്റ്റിൽ

  • 23/03/2023

കുവൈറ്റ് സിറ്റി : ജഹ്‌റ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന് വിവിധ പ്രദേശങ്ങളിലും റോഡുകളിലും സുരക്ഷാ വിന്യാസം ശക്തമാക്കി, 114 കുപ്പി മദ്യവുമായി ഒരാളെപിടികൂടാൻ കഴിഞ്ഞതായി സുരക്ഷാ വകുപ്പ് അറിയിച്ചു. ഇയാൾക്കെതിരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.  


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News