ഏപ്രിൽ ഒന്നുമുതൽ കുവൈത്തിൽ പെട്രോളിന് വിലകൂടും

  • 23/03/2023

കുവൈത്ത് സിറ്റി : നാഷണൽ പെട്രോളിയം കമ്പനി "അൾട്രാ" പെട്രോളിന് വില 15 ഫിൽസ് വർദ്ധിപ്പിച്ചു, 210 ഫിൽസിന് പകരം 225 ഫിൽസ് ആയി ഉയർത്തി, ബാക്കിയുള്ള പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ വില മാറ്റമില്ലാതെ തുടരും , ഒരു ലിറ്റർ ഡീസലിന്റെ വില 115 ഫിൽസും ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 115 ഫിൽസുമാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് "നാഷണൽ പെട്രോളിയം" പ്രസ്താവിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News