റമദാൻ ആദ്യ ദിനം; കുവൈത്തിലെ സ്കൂൾ ഹാജർ നിലയിൽ വൻ കുറവ്

  • 24/03/2023



കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൻ്റെ ആദ്യ ദിനത്തിൽ സ്കൂൾ ഹാജർ നിലയിൽ വലിയ ഇടിവ്. പ്രൈമറി, ഇൻ്റർമീഡിയറ്റ് ക്ലാസുകളിൽ ഹാജർ നിലയിൽ കുറവുണ്ടായി. വിശുദ്ധ റമദാൻ മാസത്തിനായി സ്കൂളുകൾ എല്ലാ തയാറെടുപ്പുകളും നടത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി കല, ഫിസിക്കൽ എജ്യുക്കേഷൻ തുടങ്ങിയവ ഒഴിവാക്കി പാഠഭാഗങ്ങൾ ക്രമീകരിച്ചിരുന്നു. എന്നാൽ, കൂട്ട അവധി അധികൃതരെ ഞെട്ടിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News