റമദാൻ മാസത്തിൽ പകൽ സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുന്നവർക്കെതിരെ നടപടി

  • 24/03/2023


കുവൈറ്റ് സിറ്റി : റമദാൻ മാസത്തിൽ പകൽ സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുന്നവർക്കെതിരെ നടപടിഎടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിക്കുന്നവർക്ക്  ഒരു മാസത്തിൽ കൂടാത്ത തടവും 100 ദിനാർ പിഴയും ചുമത്തുമെന്ന് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News