ഖൈത്താനിൽ സുരക്ഷാ പരിശോധന; 21 പ്രവാസികളെ കസ്റ്റഡിയിലെടുത്തു

  • 28/03/2023

കുവൈറ്റ് സിറ്റി : ഖൈത്താനിലെ ത്രികക്ഷി സംയുക്ത സമിതി മുഖേന പ്രവർത്തിക്കുന്ന റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ്, തുടർച്ചയായ സുരക്ഷാ പ്രവർത്തനങ്ങളും പരിശോധനകളും നടത്തി, റെസിഡെൻസിയും ജോലിയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ച വിവിധ രാജ്യക്കാരായ 21 പ്രവാസികളെ കസ്റ്റഡിയിലെടുത്തു. അവർക്കെതിരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News