2023ലും ലോകത്തിലെ ഏറ്റവും ശക്തമായ കറൻസികളിൽ കുവൈറ്റ് ദിനാർ ഒന്നാമത്

  • 10/05/2023



കുവൈറ്റ് സിറ്റി : 2023-ലെ ഫോർബ്‌സ് മാസികയുടെ പട്ടികയിൽ കുവൈറ്റ് ദിനാർ ലോകത്തിലെ ഏറ്റവും ശക്തമായ കറൻസിയായി തുടരുന്നു. “ഒരു യുഎസിനു പകരമായി നൽകേണ്ട വിദേശ കറൻസി യൂണിറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി  ഏറ്റവും ശക്തമായ കറൻസികൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. 

ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ കറൻസിയാണ് ബഹ്‌റൈൻ ദിനാർ, തൊട്ടുപിന്നാലെ ഒമാനിന്റെ റിയാൽ ലോകത്തിലെ മൂന്നാമത്തെ ശക്തമായ കറൻസിയാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News