അനാശാസ്യം; കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നായി 9 പ്രവാസികളെ അറസ്റ്റ് ചെയ്തു

  • 18/05/2023



കുവൈറ്റ് സിറ്റി : പബ്ലിക് മോറൽസ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്‌ടറിന്, കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ  പണത്തിനുവേണ്ടി  പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ  നടത്തിയതിന് വിവിധ രാജ്യക്കാരായ 9 പ്രവാസികളെ അറസ്റ്റ് ചെയ്തു . ഇവർക്കെതിരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News