മെഡക്സ് മെഡിക്കൽ കെയറിൽ സമ്മർ സ്പെഷ്യൽ സ്ക്രീനിംഗ് പാക്കേജ് ഓഗസ്റ്റ് 31 വരെ

  • 01/08/2023

കുവൈത്ത്‌ സിറ്റി  : കുവൈത്തിലെ പ്രമുഖ ആതുര ശുശ്രൂഷ കേന്ദ്രമായ മെഡക്സ് മെഡിക്കൽ കെയർ ഫഹാഹീൽ , വളരെയധികം ജനശ്രദ്ധ പിടിച്ചു പറ്റിയ സമ്മർ സ്പെഷ്യൽ സ്ക്രീനിംഗ് പാക്കേജ് വീണ്ടും ഒരുമാസത്തേക്കുകൂടി  കാലാവധി നീട്ടിയാതായി  മെഡക്സ് മാനേജ്‌മന്റ് അറിയിച്ചു.

ജൂൺ-30 മുതൽ ജൂലൈ-31 വരെ കാലാവധിയിൽ അവതരിപ്പിച്ച സമ്മർ സ്പെഷ്യൽ സ്ക്രീനിംഗ് പാക്കേജ് വീണ്ടും ഓഗസ്റ്റ് 31 വരെയാണ് നീട്ടിയിരിക്കുന്നത്. നിരവധി സ്വദേശികളുടെയും വിദേശികളുടെയും നിരന്തരമായ അഭ്യർത്ഥന കണക്കിലെടുത്താണ് കാലാവധി നീട്ടിയത്. 

കടുപ്പമേറിയ കുവൈറ്റ് കാലാവസ്ഥയിൽ ജനങ്ങൾക്കിടയിൽ  സമ്മർ സ്പെഷ്യൽ സ്ക്രീനിംഗ് പാക്കേജ് വളരെയധികം  ഉപകാരപ്രധമായെന്നും, പ്രവാസികളുടെയും കുവൈറ്റ് ജനതയുടെയും  ആരോഗ്യജീവിതത്തിനായി പ്രവർത്തിക്കുമെന്നും  മെഡക്‌സ് അധികൃതർ അറിയിച്ചു.

വിറ്റാമിൻ ഡി, HbA1c, TSH, ആർ ബി എസ്, ലിപിഡ് പ്രൊഫൈൽ, എച് ഡി എൽ,എൽ ഡി എൽ  വി എൽ ഡി എൽ,ട്രൈഗ്ളീസിറൈഡ്,  ടോട്ടൽ കൊളെസ്ട്രോൾ,ക്രീയേറ്റിനൈൻ, യൂറിക് ആസിഡ്,എ എൽ ടി,എ എസ് ട്ടി, യൂറിൻ റൂട്ടിൻ,ഇ സി ജി, സി ബി സി,ബ്ലഡ്‌ പ്രഷർ, തുടങ്ങിയ പ്രധാന ടെസ്റ്റുകളും, സൗജന്യ ജിപി കൺസൽട്ടെഷനും പാക്കേജിൽ ഉൾപ്പെടുന്ന ഹെൽത്ത് പാക്കേജ് സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന മിതമായ നിരക്കിലാണ് നൽകുന്നത്

കൂടാതെ, ഇ എൻ ടി, ഓപ്താൽമോളജി, ഗൈനേകോളജി, പീഡിയാട്രിക്ക്, ഓർത്തോ, ഡെർമടോളജി,ഡെന്റൽ, ജിപി, ലാബ്,ഇന്റെർണൽ മെഡിസിൻ, റെഡിയോളജി എന്നീ വിഭാഗങ്ങളിൽ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനവും ലഭ്യമായിരിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ☎1893333 എന്ന നമ്പറിലോ https://medx.com.kw എന്ന വെബ്സൈറ്റ് വഴിയായോ ബന്ധപ്പെടാം. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News