ബെയ്റൂട്ട് സ്ട്രീറ്റ് വെള്ളിയാഴ്ച ഭാഗികമായി അടക്കും

  • 01/08/2023



കുവൈറ്റ് സിറ്റി : റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട്, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ, കെയ്‌റോ സ്ട്രീറ്റിലേക്ക് പോകുന്നവർക്കായി, റോഡിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി സുൽത്താൻ സെന്ററിന് മുന്നിലുള്ള ബെയ്‌റൂട്ട് സ്ട്രീറ്റ് വെള്ളിയാഴ്ച ഒരു ദിവസത്തേക്ക് താൽക്കാലികമായി അടച്ചിടുന്നതായി പബ്ലിക് അതോറിറ്റി അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News