ജലീബ് അല്‍ ഷുവൈഖില്‍ വ്യാജ ക്ലിനിക്കും ട്രാവൽ ഓഫീസും; അറസ്റ്റ്

  • 01/08/2023



കുവൈത്ത് സിറ്റി: ജലീബ് അല്‍ ഷുവൈഖില്‍ വ്യാജ ക്ലിനിക്കും ട്രാവൽ ഓഫീസും നടത്തിയ നാല് പേര്‍ അറസ്റ്റിൽ. മെഡിക്കൽ സെന്ററിൽ നിന്ന് വൻതോതിൽ മരുന്നുകളും പിടിച്ചെടുത്തു. മൂന്ന് പേര്‍ ചേര്‍ന്നാണ് വ്യാജ ക്ലിനിക്ക് നടത്തിയിരുന്നത്. വ്യാജ ട്രാവല്‍ ഓഫീസില്‍ നിന്നാണ് ഒരാളെ അറസ്റ്റ് ചെയ്തത്. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

Related News