പത്തനംതിട്ട സ്വദേശി ഹൃദയാഘാതംമൂലം കുവൈത്തിൽ മരണപ്പെട്ടു

  • 03/08/2023



കുവൈറ്റ് സിറ്റി : പത്തനംതിട്ട സ്വദേശി ഹൃദയാഘാതംമൂലം കുവൈത്തിൽ മരണപ്പെട്ടു, പത്തനംതിട്ട കിടങ്ങന്നൂർ സ്വദേശി മാവും കാലായില്‍ പ്രശാന്ത് (42 വയസ്സ് ) ആണ് ഹൃദയാഘാതംമൂലം കുവൈത്തിൽ മരണപ്പെട്ടത്. ഭാര്യ : മാളു, മകൾ : അഞ്ചിത.  കുവൈത്തിൽ ഓക്സിജൻ  കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News