നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട ഏഴംഗ സംഘത്തെ ഫർവാനിയയിൽ പിടികൂടി

  • 08/08/2023


കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റ് റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പ്രവാസികൾക്കെതിരെ നടത്തിയ പത്തോളം മോഷണക്കേസുളുടെ ഫയൽ ക്ലോസ് ചെയ്തു. ഏഴംഗ അറബ് സംഘമാണ് അറസ്റ്റിലായിട്ടുള്ളത്. അറസ്റ്റിന് ശേഷം ചോദ്യം ചെയ്യലിൽ അവർ കുറ്റങ്ങൾ സമ്മതിച്ചതായും അധികൃതർ വിശദീകരിച്ചു. പ്രതികളിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോണുകൾ വാങ്ങിയ അറബ് പൗരനെയും സിഐഡി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫർവാനിയ മേഖലയിലാണ് സംഘം കൂടുതൽ മോഷണം നടത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതിന് ശേഷം ആദ്യം രണ്ട് പേരെയാണ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ മറ്റ് അഞ്ച് പേരുടെ കൂടെ വിവരം ലഭിക്കുകയായിരുന്നു. മൊബൈൽ ഫോണുകൾ

Related News