അഹമ്മദിയിൽ ലൈസൻസില്ലാത്ത ഹോട്ടലിൽ ജോലി ചെയ്ത പ്രവാസികളെ അറസ്റ്റ് ചെയ്തു

  • 10/08/2023


കുവൈറ്റ് സിറ്റി :അൽ-അഹമ്മദി ഗവർണറേറ്റിലെ ഒരു റെസിഡൻഷ്യൽ ഏരിയയിലെ ലൈസൻസില്ലാത്ത റസ്റ്റോറന്റിൽ ജോലി ചെയ്യുന്ന 13 ഗാർഹിക തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു, തൊഴിലാളികളെ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷനിലേക്ക് റഫർ ചെയ്തു. ഹോട്ടൽ അടച്ചുപൂട്ടി തുടർ നടപടികൾ സ്വീകരിക്കുന്നതിനായി അന്യോഷണം ആരംഭിച്ചു. 

Related News