നിയമലംഘനം; 28 ഫാർമസികളുടെ ലൈസൻസ് റദ്ദാക്കി കുവൈറ്റ് ആരോഗ്യമന്ത്രാലയം

  • 03/09/2023


കുവൈറ്റ് സിറ്റി : 28 ഫാർമസികൾ അടച്ചുപൂട്ടാനും അവയുടെ ലൈസൻസ് റദ്ദാക്കാനും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവധി തീരുമാനമെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.റിപ്പോർട്ട് അനുസരിച്ച്, ഈ നടപടി ഫാർമസി തൊഴിലിനെ നിയന്ത്രിക്കുന്ന നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് അടിസ്ഥാനമാക്കിയും സ്വകാര്യ ഫാർമസികളുടെ ലംഘനങ്ങൾ പരിശോധിക്കുന്ന കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്.

Related News