മസ്സാജ് സെന്ററിൽ അനാശാസ്യം, കുവൈത്തിൽ നിയമലംഘകർക്കായുള്ള പരിശോധന ശക്തം,104 പേർ അറസ്റ്റിൽ

  • 05/09/2023

കുവൈറ്റ് സിറ്റി : ഖൈത്താൻ, ഫർവാനിയ, ജലീബ് അൽ-ഷുയൂഖ്, ബിനൈദ്‌  അൽ-ഖർ, സാൽമിയ എന്നിവിടങ്ങളിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 104 പ്രവാസികളെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു. കൂടാതെ 9 പേർ സാൽമിയയിലെ ഒരു മസാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും അറസ്റ്റിലായി, ഇവർക്കെതിരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

Related News