തട്ടിപ്പും മന്ത്രവാദവും; കുവൈത്തിൽ ആഫ്രിക്കക്കാരൻ അറസ്റ്റിൽ

  • 06/09/2023


കുവൈത്ത് സിറ്റി: തട്ടിപ്പും വ്യാജ മന്ത്രവാദവും നടത്തിയിരുന്ന ആഫ്രിക്കക്കാരൻ കുവൈത്തിൽ അറസ്റ്റിൽ. നിയമ ലംഘകരെ നിയന്ത്രിക്കുന്നതിനും തടയുന്നതിനുമായി മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി, മണി ക്രൈംസ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. തുടർ നടപടിക്കായി ഇയാളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News