കബ്‌ദിൽ നീന്തൽക്കുളത്തിൽ വീണ് കുട്ടി മുങ്ങിമരിച്ചു

  • 07/09/2023

കുവൈറ്റ് കബ്ദ് മേഖലയിലെ നീന്തൽക്കുളത്തിനുള്ളിൽ കുട്ടി മുങ്ങിമരിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിച്ചു, പാരാമെഡിക്കുകൾ സംഭവസ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുട്ടി മരണപ്പെട്ടു.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related News