കോഴിക്കോട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 08/09/2023

കുവൈറ്റ് സിറ്റി : കോഴിക്കോട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു, കൊയിലാണ്ടി മാടാക്കര സ്വദേശി പള്ളിപ്പറമ്പിൽ അബ്ദുൽ റസാഖ് (41) ആണ് മരിച്ചത്. ഗ്രാൻഡ് ഹൈപ്പർ  ജോലിക്കാരനായിരുന്നു, ജോലിക്കിടെ കുഴഞ്ഞുവീണാണ്‌ മരണം, ഭാര്യ: പള്ളിപ്പറമ്പിൽ ഉമ്മു കുൽസു, മക്കൾ:   മുഹമ്മദ് റാഷിദ്, മുഹമ്മദ് റിഷാൽ,  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള പ്രവര്‍ത്തനങ്ങള്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Related News